---
title: "ഓണപ്പരീക്ഷ മുതൽ മിനിമം മാർക്ക് നിർബന്ധം"
english_title: "Minimum marks mandatory from Onam exams onwards"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308486/Minimum marks mandatory from Onam exams onwards"
published_at: "2025-08-14T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da48c8e253_Screenshot_20250814_142516_Google.jpg"
keywords: []
---

# ഓണപ്പരീക്ഷ മുതൽ മിനിമം മാർക്ക് നിർബന്ധം

> **Lead Summary:** വിദ്യാഭ്യാസ വകുപ്പ് ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമായി.

## Article Content

വിദ്യാഭ്യാസ വകുപ്പ് ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമായി.

ഓണപ്പരീക്ഷ മുതൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നിർബന്ധമാണ്. ആഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. എഴുത്തുപരീക്ഷകൾക്ക് 30 ശതമാനം മാർക്ക് നേടിയില്ലെങ്കിൽ സെപ്റ്റംബറിൽ പ്രത്യേക പഠന പിന്തുണ പരിപാടി സ്കൂൾ തലത്തിൽ നടത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308486/Minimum marks mandatory from Onam exams onwards)